Circuit Diagram
Thursday, 12 October 2023
Sunday, 9 January 2022
Tuesday, 14 December 2021
Sunday, 12 December 2021
Sunday, 5 December 2021
PCB CHRISTMAS TREE
Finally, Winter is here. the most interesting thing in winter is Christmas at least for me. To celebrate Christmas I made a small PCB Christmas tree. We can use this to decorate walls and rooms. So in this tutorial, I am showing how I designed and made this PCB Christmas tree.
COMPONENTS REQUIRED
- NE555D SMD *1
- transistor 2N2222 SMD *1
- resistor SMD 0805 100 *1
- resistor SMD 0805 1k *1
- resistor SMD 0805 22k *1
- resistor SMD 08055.6k *1
- BATTERY CR2025 holder *2
- Capacitor 10uf - 0805 *1
- Capacitor .10uf - 0805 *1
- 1N4148_SMD *1
- 2pinMale *1
- led smd 0805 *16
Similarly, I made 3 trees. And I placed all the tress on a
breadboard and gave power now see the working we can change the blinking
duration by changing the capacitance value. happy Christmas to all my viewers I
will see you next time.
Monday, 29 November 2021
Sunday, 15 August 2021
Monday, 10 May 2021
Diy op amp tester
Wednesday, 24 March 2021
how to interface i2c lcd with raspberry pi pico
In my previous vlog, I showed you how to start with the Raspberry pi pico.
And in this tutorial, I am going to show you how to interface I2C 16*2 LCD with Raspberry pi also I am showing how to display the internal temperature of Raspberry pi Pico in LCD. let’s get startedo for this,
we need
Raspberry pi Pico,
I2c LCD ,
some jumper wires,
and a breadboard
first let's place pico on Breadboard. then connect the VCC of LCD to Vbus of the pico then connect ground to ground sda to gpio 8 and scl to pin 9 that’s the first i2c port of pico. That’s all about hardware connection. Now we can connect pico to the computer via USB cable. Please watch my previous video to know more about this.
Now open Tonny Ide we have three code files. main.py is our code and the other two are the libraries for controlling LCD. First, we need to save these 3 files on Raspberry pi for that go to files and save. I already saved the files remember you have to give the exact name as I gave. in the main code section first I imported the library. Then I defined the i2c port then the display finally I printed hello world.
Now click run And that's it. You can see hello world text on LCD. This way we can display anything on LCD.
Next, let's display the internal temperature of the rp2040 chip .for that first I defined and imported Library functions then I defined the temperature sensor pin. Then declared the i2c port and pin and also the display.
In while section first, two lines of code are for converting the analog value to temperature rest is for displaying the temperature in LCD. That's it let's save and run. Now you see the temperature on LCD.
circuit diagram
download code and circuit from hereThursday, 21 January 2021
ATtiny programming using arduino UNO
circuit diagram
Open Arduino IDE -> File -> Preferences
https://mcudude.github.io/MicroCore/package_MCUdude_MicroCore_index.json
Saturday, 14 November 2020
Tuesday, 15 September 2020
ATMEGA ROBOTIC PCB
you can directly print these PCBs from seeedstudio
Seeed Studio Fusion PCB service takes care of the entire fabrication process from PCB manufacturing, parts sourcing, assembly and testing services, so you can be sure that they are getting a quality product. After gauging market interest and verifying a working prototype, Seeed Propagate Service can help you bring the product to market with professional guidance and a strong network of connections.
Tuesday, 1 September 2020
ആർമി ഉറുമ്പുകൾ
മൺറോ തുരുത്ത്
കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിലുള്ള മൺറോ തുരുത്ത് എന്ന ചെറുദ്വീപ് അതിന്റെ ഭൂപ്രകൃതികൊണ്ടും വശ്യഭംഗികൊണ്ടും മാത്രമല്ല ചരിത്രപരമായ സ്ഥാനമാനങ്ങൾകൊണ്ടുകൂടി പ്രശസ്തമാണ്.അഷ്ടമുടിക്കായലിന് കുറുകേയുള്ള തീവണ്ടിയാത്രകളിൽ ഈ തുരുത്തിനെ കാണാത്തവർ കുറവായിരിക്കും.കായലും കല്ലടയാറും പുണരുന്ന ഈ ദ്വീപിന് ആ പേരുകിട്ടിയത് തിരുവിതാംകൂറിലെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ ജോൺ മൺട്രോയുടെ ഓർമ്മയിലാണ്.തന്റെ അധികാര പരിധിയിൽ ഉണ്ടായിരുന്ന ഈ പ്രദേശം മിഷനറി ചർച്ച് സൊസൈറ്റിക്ക് നൽകിയ ദിവാനോടുള്ള കടപ്പാടിൽ അവരാണ് ഈ ദ്വീപിന് മൺറോ തുരുത്ത് എന്ന പേര് നൽകിയത്.ഇന്നും ഈ സ്ഥലം അതേ പേരിൽ അറിയപ്പെടുന്നു.
Saturday, 29 August 2020
Karpooram (കർപ്പൂരം)or camphor
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം. തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.
ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. കര്‍പ്പൂരത്തിന്‍റെ ചില സവിശേഷ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക.
ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ
സ്വാധീനം വളരെ വലുതാണ്. ആത്മീയമായി മാത്രമല്ല ആരോഗ്യുരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു നോക്കാം.
കര്‍പ്പൂരം കത്തിക്കല്‍
മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമാണ് കര്‍പ്പൂരം കത്തിക്കുന്നത്. ശേഷിപ്പുകളില്ലാതെ അത് എരിഞ്ഞ് തീരും.
ആത്മീയത
ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും.
കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
കര്‍പ്പൂരത്തിന്‍റെ പുക
കര്‍പ്പൂരത്തിന്‍റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.
വായുവിനെ ശുദ്ധീകരിക്കുക
കര്‍പ്പൂരം കത്തിക്കുമ്പോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും.
രോഗമുക്തി നല്‍കുന്നു
പൂജകള്‍ക്ക് മുതല്‍ ചര്‍മ്മസംരക്ഷണത്തിന് വരെയും, റൂംഫ്രഷ്നര്‍ മുതല്‍ സുഗന്ധദ്രവ്യമായും വരെയും പല തരത്തില്‍ കര്‍പ്പൂരം ഉപയോഗിക്കപ്പെടുന്നു. കര്‍പ്പൂരത്തിന്‍റെ തീവ്രമായ ഗന്ധം രോഗമുക്തി നല്‍കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്. ശുഭചിന്തകള്‍ വളര്‍ത്താനും ഇത് സഹായിക്കും.
ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം
കര്‍പ്പൂരം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചൊറിച്ചില്‍, തിണര്‍പ്പുകള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കര്‍പ്പൂരം ഫലപ്രദമാണ്. ഭക്ഷ്യയോഗ്യമായ കര്‍പ്പൂരം അല്‍പം വെള്ളവുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് അത്ഭുതകരമായി രോഗമുക്തി നല്‍കും. എന്നാല്‍ മുറിവുകളിലും, വ്രണങ്ങളിലും കര്‍പ്പൂരം ഉപയോഗിക്കരുത്.
ഗര്‍ഭിണികള്‍ക്ക് ഔഷധം
ഗര്‍ഭകാലത്തെ വേദനകള്‍ക്ക് വീട്ടില്‍ കര്‍പ്പൂരം കൊണ്ട് നിന്ന് തയ്യാറാക്കുന്ന എണ്ണ വളരെ ഫലപ്രദമാണ്. കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ സിന്തെറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് തണുത്ത ശേഷം കാലുകള്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇത് വേഗത്തില്‍ വേദനയ്ക്ക് ശമനം നല്‍കും.
ഉറുമ്പുകളെ അകറ്റാം
വീട്ടില്‍ ഉറുമ്പുകളെ അകറ്റാന്‍ ഉപയോഗിക്കുന്ന വിലയേറിയ കെമിക്കലുകളെയും ലിക്വിഡുകളെയും മറന്നേക്കുക. ഭക്ഷ്യയോഗ്യമായ അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ കലര്‍ത്തി ഉറുമ്പുകളുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഉറുമ്പുകള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്നത് കാണാനാവും. ഉറുമ്പുകളെ അകറ്റാനുള്ള സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണിത്.
മൂട്ടയെ തുരത്താം
മൂട്ടയുടെ ശല്യമുണ്ടെങ്കില്‍ ഷീറ്റുകള്‍ കഴുകുകയും കിടക്ക വെയിലത്തിട്ട് ഉണക്കുകയും ചെയ്യും. തുടര്‍ന്ന് കര്‍പ്പൂരം ഒരു മസ്‍ലിന്‍ ബാഗില്‍ കൂടിയ അളവിലെടുത്ത് കിടക്കയ്ക്ക് ഇടയിലായി സൂക്ഷിക്കുക. ഇത് വഴി അവശേഷിക്കുന്ന മൂട്ടകളെ തുരത്തുകയും ഉപദ്രവം അവസാനിപ്പിക്കുകയും ചെയ്യും.
മുഖക്കുരുവിനും പാടുകള്‍ക്കും പരിഹാരം
മുഖക്കുരു, മുഖക്കുരുവിന്‍റെ പാടുകള്‍ എന്നിവ അകറ്റുന്നതിന് അല്പം കര്‍പ്പൂരവും ഏതാനും തുള്ളി ഫേസ് ഓയിലും ചേര്‍ത്ത് മസാജ് ചെയ്യുക. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.
കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിന് പരിഹാരം
കുട്ടികളുടെ നെഞ്ചിലുണ്ടാകുന്ന കഫക്കെട്ടിന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് കര്‍പ്പൂരം. ഇതിനായി കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ അല്പം സിന്തറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് കുട്ടിയുടെ നെഞ്ചിലും പുറത്തും തിരുമ്മുക. ഇത് വേഗത്തില്‍ ശമനം ലഭിക്കാന്‍ സഹായിക്കും.
മുടികൊഴിച്ചിലിനും താരനും പരിഹാരം
കര്‍പ്പൂര എണ്ണ സാധാരണ ഹെയര്‍ ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളര്‍ച്ചയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഷാംപൂ തേയ്ക്കുന്നതിന് മുമ്പായി ഉപയോഗിക്കാം. മസാജ് ഓയിലില്‍ ചേര്‍ത്താല്‍ കര്‍പ്പൂരത്തിന് വളരെ ശക്തിയുണ്ടാവും. ഇത് താരനകറ്റാനും ഫലപ്രദമാണ്.
Friday, 28 August 2020
ആനയടികുത്ത് വെള്ളച്ചാട്ടം
ഉറുമ്പിക്കര
പാൽകുളം മേട്
IDUKKI THE QUEEN
Monday, 17 August 2020
A mysterious BOOK with secret Knock lock
Circuit diagram